കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഐടി വ്യവസായത്തിന്റെയും സഹായത്തോടെ സർക്കാർ- സ്വകാര്യ പങ്കാളിത്ത ശൈലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് "ഐസിടി അക്കാദമി ഓഫ് കേരള”. ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലെ നൈപുണ്യവികസനം ലക്ഷ്യമാക്കി ഏർപ്പെടുത്തിയിട്ടുള്ള ഏതാനും കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ictkerala.org