കൊച്ചിൻ ഷിപ്യാഡിന് (CSL) കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (METI) ഒരുവർഷത്തെ (റെസിഡെൻഷ്യൽ) പ്രീ സീ ഗ്രാജുവേറ്റ് മറൈൻ എൻജിനീയറിങ് (GME) കോഴ്സിലേക്കുള്ള (2024 ജനുവരി ബാച്ച്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. അപേക്ഷകർക്ക് പ്രവേശനസമയത്ത് പാസ്പോർട്ട് ഉണ്ടായിരിക്കണം. ക്ലാസുകൾ ജനുവരിയിൽ ആരംഭിക്കും. അവസാന തീയതി: നവംബർ 21. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in .
Andhra University, Visakhapatnam has recently issued a notification inviting applications for various faculty positions. Interested candidates can apply for the available posts through the official website andhrauniversity.edu.in. The recruitment drive aims to fill a total of 298 Assistant Professor posts under Backlog as well as Regular Vacancies.
ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ ഗ്രൂപ്പ് എ, ഗ്രൂപ്പ്-ബി, ഗ്രൂ പ്പ്-സി തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. 160- ഒഴിവുണ്ട്. അപേക്ഷഫോമ് https://bcasindia.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25.