ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തപെടുന്ന ഈ പരീക്ഷ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സുകളിലേക്കുള്ള യോഗ്യത പരീക്ഷയാണ്. വർഷത്തിൽ 2 തവണ- ജൂണിലും, ഡിസംബറിലുമായിട്ടാണ് ഈ പരീക്ഷ നടത്തപ്പെടുന്നത്. പ്ലസ് ടു വിദ്യാർത്ഥികൾക്കായിട്ടാണ് ഈ പരീക്ഷ എഴുതാൻ സാധിക്കുക. എഴുത്തു പരീക്ഷയും ഇന്റർവ്യൂവിലും പരീക്ഷാർത്ഥികൾ വിജയിക്കണം.